കുവെെത്തിന്റെ വിവിധ ഭാഗങ്ങളില്‍ മിന്നല്‍ പരിശോധന

കുവൈത്ത് സിറ്റി: കുവെെത്തിന്റെ വിവിധ ഭാഗങ്ങളില്‍ മിന്നല്‍ പരിശോധന നടത്തി അധികൃതര്‍.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആഭ്യന്തര മന്ത്രാലയത്തിലെ പൊതു സുരക്ഷാ വിഭാഗമാണ് പരിശോധനകള്‍ നടത്തുന്നത്. ജലീബ് അല്‍ ഷുവൈക്ക്, മെഹ്ബൂല പ്രദേശങ്ങളില്‍ ആഭ്യന്തര മന്ത്രാലയത്തിലെ പൊതു സുരക്ഷാ വിഭാഗം അസിസ്റ്റന്‍റ് അണ്ടര്‍ സെക്രട്ടറി അബ്‍ദുള്ള അല്‍ റെജൈബിന്‍റെ സാന്നിധ്യത്തിലായിരുന്നു പരിശോധന.മുബാറക് അൽ കബീർ, ഫർവാനിയ ഗവർണറേറ്റുകളിലെ … Continue reading കുവെെത്തിന്റെ വിവിധ ഭാഗങ്ങളില്‍ മിന്നല്‍ പരിശോധന