കുവൈത്തിൽ പ്രമുഖ ബ്രാൻഡുകളുടെ വ്യാജ ഉത്പന്നങ്ങൾ വിൽപ്പന നടത്തിയിരുന്ന കട പൂട്ടിച്ചു

കുവൈത്ത് സിറ്റി: വ്യാജ ഉത്പന്നങ്ങൾ വിൽപ്പന നടത്തിയിരുന്ന കട വാണിജ്യ മന്ത്രാലയം പൂട്ടിച്ചു. സാൽമിയ പ്രദേശത്താണ് സംഭവം. അന്താരാഷ്ട്ര തലത്തിലെ പ്രമുഖ ബ്രാൻഡുകളുടെ മുദ്രകൾ പതിച്ച വലിയ തോതിലുള്ള വസ്ത്രശേഖരമാണ് ഇവിടെ നിന്ന് കണ്ടെത്തിയത്. എമർജൻസി ടീം നടത്തിയ പരിശോധനയ്ക്കിടയിലാണ് പിടിച്ചെടുക്കുകയും നിയമലംഘകനെതിരെ നടപടി സ്വീകരിക്കുകയും ചെയ്തു. അതേസമയം, ഓഡിറ്റർമാർക്ക് മികച്ച സേവനം നൽകുന്നതിനായി ഇലക്ട്രോണിക് … Continue reading കുവൈത്തിൽ പ്രമുഖ ബ്രാൻഡുകളുടെ വ്യാജ ഉത്പന്നങ്ങൾ വിൽപ്പന നടത്തിയിരുന്ന കട പൂട്ടിച്ചു