കുവൈറ്റിലെ ഇന്നത്തെ ജോലി ഒഴിവുകൾ

കുവൈറ്റിൽ സെയിൽസ് എക്‌സിക്യൂട്ടീവിനെ ആവശ്യമുണ്ട് കുവൈറ്റിൽ 2 വർഷത്തെ പ്രവർത്തി പരിചയമുള്ള സെയിൽസ് എക്‌സിക്യൂട്ടീവിനെ ആവശ്യമുണ്ട്. താൽപ്പര്യമുള്ളവർക്ക് ബയോഡാറ്റകൾ [email protected] എന്ന വിലാസത്തിൽ അയക്കാം. നഴ്സുമാർക്ക് അവസരം ഇന്ത്യയിൽ നിന്ന് നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്ന ഏറ്റവും വലിയ സ്വകാര്യ ആശുപത്രികളിലൊന്നിലേക്ക് 2022 സെപ്റ്റംബർ 13 & 14 തീയതികളിൽ MOH പ്രതിനിധികൾ കൊച്ചി ക്രൗൺ പ്ലാസയിൽ … Continue reading കുവൈറ്റിലെ ഇന്നത്തെ ജോലി ഒഴിവുകൾ