കുവൈറ്റിൽ പട്ടാളത്തിന് സമാനമായ വസ്ത്രങ്ങളുടെ വിൽപ്പനയും പ്രദർശനവും നിരോധിച്ചു

രാജ്യത്ത് ഉപയോഗിക്കുന്ന എല്ലാത്തരം സൈനിക യൂണിഫോമുകൾക്കും സമാനമായ റെഡിമെയ്ഡ് വസ്ത്രങ്ങൾ ഇറക്കുമതി ചെയ്യുന്നതും കയറ്റുമതി ചെയ്യുന്നതും പ്രദർശിപ്പിക്കുന്നതും വിൽക്കുന്നതും കർശനമായി നിരോധിച്ചിട്ടുണ്ടെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം സ്ഥിരീകരിച്ചതായി റിപ്പോർട്ട്‌. “നിരീക്ഷണത്തിൽ പങ്കെടുക്കുക” എന്ന കാമ്പെയ്‌നിന്റെ ഭാഗമായി അതിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ; റാങ്ക് ചിഹ്നങ്ങൾ, അലങ്കാരങ്ങൾ, ഇപ്പൗലെറ്റുകൾ, തൊപ്പികൾ, ബാഡ്ജുകൾ തുടങ്ങിയ അനുബന്ധ സാധനങ്ങൾ ഇറക്കുമതി … Continue reading കുവൈറ്റിൽ പട്ടാളത്തിന് സമാനമായ വസ്ത്രങ്ങളുടെ വിൽപ്പനയും പ്രദർശനവും നിരോധിച്ചു