കുവൈറ്റിൽ തെരഞ്ഞെടുപ്പിന് ശേഷം ജനസംഖ്യാ അസന്തുലിതാവസ്ഥ പരിഹരിക്കാൻ പുതിയ താമസ നിയമം

കുവൈറ്റിൽ തെരഞ്ഞെടുപ്പിന് ശേഷം ജനസംഖ്യാ ഘടനയെ അഭിസംബോധന ചെയ്യുന്നതിനായി സർക്കാർ ദേശീയ അസംബ്ലിക്ക് ഒരു പുതിയ റെസിഡൻസി നിയമം സമർപ്പിക്കുമെന്ന് അധികൃതർ റിപ്പോർട്ട് ചെയ്തു. പ്രവാസികളുടെ എണ്ണം കുറയ്ക്കുക , തൊഴിലവസരങ്ങൾ സ്വദേശിവൽക്കരിക്കുക , സ്വകാര്യമേഖലയിൽ കുവൈറ്റൈസേഷൻ വർധിപ്പിക്കുക , സമ്പദ് വ്യവസ്ഥയെ പരിഷ്കരിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പുതിയ റെസിഡൻസി നിയമം . മനുഷ്യക്കടത്ത് പ്രോത്സാഹിപ്പിക്കുന്ന … Continue reading കുവൈറ്റിൽ തെരഞ്ഞെടുപ്പിന് ശേഷം ജനസംഖ്യാ അസന്തുലിതാവസ്ഥ പരിഹരിക്കാൻ പുതിയ താമസ നിയമം