പ്രവാസികൾക്കും അവസരം:കുവൈത്ത് യൂനിവേഴ്സിറ്റി പ്രവേശന നടപടി തുടങ്ങി
കുവൈത്ത് സിറ്റി: കുവൈത്ത് യൂനിവേഴ്സിറ്റി പ്രവേശന നടപടി തുടങ്ങി. ഈ വർഷം മുതൽ വിദേശ വിദ്യാർഥികൾക്ക് പഠനാവസരം ഒരുക്കിയിരുന്നു. അപേക്ഷ സമർപ്പിച്ച പ്രവാസി വിദ്യാർഥികളുടെ ആദ്യ ബാച്ചിന്റെ ലിസ്റ്റ് ഉടൻ പ്രഖ്യാപിക്കും. 300 ഓളം വിദ്യാർഥികൾക്ക് ആദ്യ ഘട്ടത്തിൽ അവസരം ലഭിക്കുമെന്നാണ് സൂചന. ആയിരത്തിനടുത്ത അപേക്ഷകളാണ് ഇതിനോടകം ലഭിച്ചത്. ഇതിന്റെ നടപടികൾ സർവകലാശാല ആരംഭിച്ചു. ഹൈസ്കൂളിൽ … Continue reading പ്രവാസികൾക്കും അവസരം:കുവൈത്ത് യൂനിവേഴ്സിറ്റി പ്രവേശന നടപടി തുടങ്ങി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed