കുവൈത്തിൽ യാത്രാ നിരോധന ഉത്തരവുകൾ ഉയരുന്നു
കുവൈത്ത് സിറ്റി: കുവൈത്തിൽ 2021ൽ പുറപ്പെടുവിച്ചത് 47,022 യാത്രാ നിരോധന ഉത്തരവുകൾ. നീതിന്യായ മന്ത്രാലയത്തിലെ ഇൻഫർമേഷൻ ടെക്‌നോളജി ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗം ആണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. അസിസ്റ്റന്റ് അണ്ടർസെക്രട്ടറി സയ്യിദ് ഹാഷിം അൽ ഖല്ലാഫിന്റെ നേതൃത്വത്തിലായിരുന്നു റിപ്പോര്‍ട്ട് തയാറാക്കിയത്. 2021ൽ മൊത്തം യാത്രാ നിരോധനങ്ങളുടെയും അറസ്റ്റുകളുടെയും എണ്ണം 110,991ൽ എത്തിയതായി കണക്കുകൾ വ്യക്തമാക്കുന്നു. … Continue reading കുവൈത്തിൽ യാത്രാ നിരോധന ഉത്തരവുകൾ ഉയരുന്നു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed