device fingerprinting അനധികൃത വിരലടയാള ശസ്ത്രക്രിയ: രണ്ട് പേര്‍ അറസ്റ്റില്‍

കുവൈറ്റ് സിറ്റി : നാടുകടത്തപ്പെട്ട തൊഴിലാളികളെ കുവൈത്തിലേക്ക് തിരികെ കൊണ്ടുവരാൻ സഹായിക്കുന്നതിനായി അനധികൃത വിരലടയാള ശസ്ത്രക്രിയ നടത്തിയ രണ്ട് പേരെ പിടികൂടി. തെലങ്കാന പോലീസാണ് പിടികൂടിയത്.റേഡിയോളജിസ്റ്റും അനസ്‌തേഷ്യ ടെക്‌നീഷ്യനും ഉൾപ്പെടെ നാലുപേരും കുവൈത്തിൽ നിർമാണത്തൊഴിലാളികളായി ജോലി ചെയ്തിരുന്ന രണ്ടുപേരുമാണ് റാക്കറ്റ് നടത്തിയിരുന്നത്. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/HkW2MDDrBaI0H9cuHbvnzEവിരൽത്തുമ്പിന്റെ മുകളിലെ … Continue reading device fingerprinting അനധികൃത വിരലടയാള ശസ്ത്രക്രിയ: രണ്ട് പേര്‍ അറസ്റ്റില്‍