സൗജന്യ വാട്ട്സ്ആപ്പ് കോളുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയേക്കും

ഇന്ത്യയിൽ സൗജന്യ വാട്ട്സ്ആപ്പ് കോളുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയേക്കുമെന്ന് റിപ്പോർട്ട്‌. വാട്ട്‌സാപ്പ്, സിഗ്‌നല്‍, ഗൂഗിൽ മീറ്റ് തുടങ്ങിയുള്ള പ്ലാറ്റ്ഫോമുകള്‍ വഴിയുള്ള കോളുകള്‍ക്കാണ് നിയന്ത്രണം ഏർപ്പെടുത്താൻ സാധ്യത. സൗജന്യ ഇന്റർനെറ്റ് ഫോൺവിളികളില്‍ നിയന്ത്രണം കൊണ്ടുവരണമെന്നത് കേന്ദ്ര സർക്കാരിന്റെ പരിഗണനയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് കേന്ദ്രം ടെലികോം റെഗുലേറ്ററി അതോററ്ററി (ട്രായി)യോട് അഭിപ്രായം തേടിയിട്ടുണ്ട്. കഴിഞ്ഞയാഴ്ച ടെലികോം വകുപ്പ് ട്രായിക്ക് … Continue reading സൗജന്യ വാട്ട്സ്ആപ്പ് കോളുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയേക്കും