കുവൈറ്റിൽ വ്യാജ പോലീസ് സംഘം പിടിയിൽ
കുവൈറ്റിൽ പോലീസായി ആൾമാറാട്ടം നടത്തി വിവിധ പ്രദേശങ്ങളിൽ നിരവധി കവർച്ചകൾ നടത്തിയ നാലംഗ സംഘത്തെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. കൂടുതൽ നിയമനടപടികൾ സ്വീകരിക്കുന്നതിനായി ഇവരെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സാപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/BZn1FjZuXil57lV7tJoLTL
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed