കുവൈറ്റിൽ 880 ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തി

ആഭ്യന്തര മന്ത്രാലയത്തിന്റെ ട്രാഫിക് ആന്റ് ഓപ്പറേഷൻസ് സെക്ടർ രാജ്യത്തുടനീളമുള്ള വാഹനങ്ങളുടെ ലംഘനം നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ ട്രാഫിക് കാമ്പെയ്‌നുകൾ തുടരുകയാണ്. ഇന്നലെ രാവിലെ ഖൈത്താൻ മേഖലയിൽ സാങ്കേതിക വിഭാഗം നടത്തിയ ട്രാഫിക് കാമ്പെയ്‌നിലാണ് സുരക്ഷയും ഡ്യൂറബിലിറ്റിയും ലംഘിച്ച വാഹനങ്ങൾക്കായി 880 ടിക്കറ്റുകൾ നൽകിയത്. ഗുരുതരമായ ലംഘനങ്ങൾ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിന്റെ റിസർവേഷൻ ഗാരേജിലേക്ക് അധികൃതർ റഫർ … Continue reading കുവൈറ്റിൽ 880 ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തി