പ്രവാസികളെ നാടുകടത്താൻ ഇടയാക്കുന്ന ഏഴ് കുറ്റങ്ങളുടെ പട്ടിക പുറത്തുവിട്ട് സർക്കാർ
കുവൈറ്റിലെ ഗാർഹിക-സ്വകാര്യ മേഖലയിലെ പ്രവാസികളിൽ പലരും നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നില്ലെന്നും ബോധപൂർവം അവ ലംഘിക്കുന്നുവെന്നും തെളിഞ്ഞതിനെ തുടർന്ന് നാമമാത്ര തൊഴിലാവസരങ്ങളാണ് ഉള്ളത്.താമസ നിയമം ലംഘിക്കുന്നവർക്കുള്ള ശിക്ഷകൾ കർശനമാക്കുന്നതിനും അവരുടെ ലംഘനങ്ങൾ നിയന്ത്രിക്കുന്നതിനും ലക്ഷ്യമിട്ട് പുതിയ തീരുമാനങ്ങൾ അധികൃതർ സ്വീകരിച്ചിട്ടുണ്ട്. കൂടാതെ, ആഭ്യന്തര മന്ത്രാലയവും ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റും നാടുകടത്തലിലേക്ക് നയിച്ചേക്കാവുന്ന ഏഴ് കുറ്റകൃത്യങ്ങൾ പട്ടികപ്പെടുത്തിയിട്ടുണ്ട്. കുവൈറ്റിലെ … Continue reading പ്രവാസികളെ നാടുകടത്താൻ ഇടയാക്കുന്ന ഏഴ് കുറ്റങ്ങളുടെ പട്ടിക പുറത്തുവിട്ട് സർക്കാർ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed