60 വയസ്സിന് മുകളിലുള്ളവരുടെ വിസ നിരോധന വ്യവസ്ഥയിൽ എല്ലാ പ്രവാസികളെയും ഉൾപ്പെടുത്തില്ല

കുവൈറ്റിൽ 60 വയസ്സിന് മുകളിലുള്ള ബിരുദമില്ലാത്ത എല്ലാ പ്രവാസികൾക്കും അവരുടെ പ്രായം കണക്കിലെടുക്കാതെ തൊഴിൽ പെർമിറ്റുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ ബാധകമാക്കാനുള്ള അഭ്യർത്ഥന നിരസിച്ചു. രാജ്യത്തെ ജനസംഖ്യാപരമായ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിനുള്ള പാനലിന്റേതാണ് തീരുമാനം. ബിരുദം ഇല്ലാത്ത 60 വയസ്സിനു മുകളിലുള്ള പ്രവാസികൾക്ക് KD 250 ഫീസും, സ്വകാര്യ ആരോഗ്യ ഇൻഷുറൻസും ഉണ്ടെങ്കിൽ മാത്രമേ അവരുടെ വർക്ക് പെർമിറ്റുകൾ … Continue reading 60 വയസ്സിന് മുകളിലുള്ളവരുടെ വിസ നിരോധന വ്യവസ്ഥയിൽ എല്ലാ പ്രവാസികളെയും ഉൾപ്പെടുത്തില്ല