പുകവലി നിരോധന നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്ക് 5000 KD വരെ പിഴ

കുവൈറ്റിൽ അടച്ചതും പകുതി അടച്ചതുമായ പൊതുസ്ഥലങ്ങളിലെ പുകവലി നിരോധനം പുകയില സിഗരറ്റുകൾക്ക് മാത്രമല്ല, ഇലക്ട്രോണിക് സിഗരറ്റുകൾ, ഇലക്ട്രോണിക് ഹുക്ക (ഷിഷ), പുകവലി ആവശ്യത്തിനായി ഉപയോഗിക്കുന്ന മറ്റേതെങ്കിലും ഉപകരണങ്ങൾ എന്നിവയും ഉൾപ്പെടുന്നുവെന്ന് പരിസ്ഥിതി പബ്ലിക് അതോറിറ്റി (ഇപിഎ) ഔദ്യോഗിക വക്താവ് ഷെയ്ഖ അൽ ഇബ്രാഹിം വ്യക്തമാക്കി. നിയമങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പുകവലിക്കാർക്കും, സ്ഥാപന ഉടമകൾക്കും മുന്നറിയിപ്പ് നൽകുന്നതിനായി … Continue reading പുകവലി നിരോധന നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്ക് 5000 KD വരെ പിഴ