കുവൈറ്റിലേക്ക് ആയുധങ്ങൾ കടത്തുന്നത് തടഞ്ഞ് കസ്റ്റംസ്
കുവൈറ്റിലേക്ക് നിയമവിരുദ്ധ ഉപകരണങ്ങൾ കടത്താനുള്ള ശ്രമങ്ങൾ തടയുന്നതിനും നേരിടുന്നതിനും എല്ലാത്തരത്തിലുള്ള നടപടികളും സ്വീകരിക്കുന്നുണ്ടെന്ന് കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷൻ ആക്ടിംഗ് ഡയറക്ടർ ജനറൽ, സുലൈമാൻ അൽ-ഫഹദ് പറഞ്ഞു. കര, കടൽ, വ്യോമ അതിർത്തി പോയിന്റുകൾ കൈകാര്യം ചെയ്യുന്ന കസ്റ്റംസ് ഓഫീസർമാരുടെ ജനറൽ അഡ്മിനിസ്ട്രേഷൻ നടത്തിയ പരിശോധനയിൽ വിവിധ തരം ആയുധങ്ങളായ ഫിസ്റ്റ് മെറ്റൽ നക്കിൾസ്, ക്ലീവറുകൾ, കത്തികൾ, … Continue reading കുവൈറ്റിലേക്ക് ആയുധങ്ങൾ കടത്തുന്നത് തടഞ്ഞ് കസ്റ്റംസ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed