നാട്ടിൽ നിന്നും മടക്കയാത്രയ്ക്ക് ഒരുങ്ങുന്ന പ്രവാസി കുടുംബങ്ങൾക്കു കനത്ത തിരിച്ചടിയായി കുതിച്ചുയർന്ന വിമാന ടിക്കറ്റ് നിരക്ക്. ഗൾഫിൽ ഇന്നലെ സ്കൂളുകൾ തുറന്നതോടെ എന്തു ചെയ്യണമെന്നറിതെ പ്രതിസന്ധിയിലായിരിക്കുകയാണ് യാത്രക്കാർ.കുവൈത്തിലേക്ക് ഒരാൾക്ക് കുറഞ്ഞത് 52,000 രൂപയും നാലംഗ കുടുംബത്തിനു 2.3 ലക്ഷം മുതൽ 5 ലക്ഷം വരെയുമാണ് നിരക്ക്.നാലംഗ കുടുംബത്തിനു ദുബായിലേക്ക് 1.6 ലക്ഷം മുതൽ 3.5 ലക്ഷം … Continue reading കുവൈറ്റിലേക്ക് നാലംഗ കുടുംബത്തിനു 2.3 ലക്ഷം മുതൽ 5 ലക്ഷം വരെ ടിക്കറ്റ് നിരക്ക്; നാട്ടിൽ കുടുങ്ങി പ്രവാസികൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed