കുവൈറ്റിൽ വേശ്യാവൃത്തി; വിവിധ രാജ്യങ്ങളിൽ നിന്നുള്ള 12 പ്രവാസികൾ പിടിയിൽ

കുവൈറ്റിൽ വേശ്യാവൃത്തിയിൽ ഏർപ്പെട്ട 12 പേർ അറസ്റ്റിൽ. വിവിധ രാജ്യക്കാരാണ് പിടിയിലായിട്ടുള്ളത്. ഇവർക്കെതിരെ തുടർ നടപടികൾ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റഫർ ചെയ്തു. കൂടാതെ ഡിക്ടക്റ്റീവ് ആയി അഭിനയിച്ച് റെസിഡൻഷ്യൽ മേഖലകളിൽ കൊള്ള നടത്തിയതിന് ഒരാൾ അറസ്റ്റിലായിട്ടുണ്ട്. ഇയാളെ മുൻപ്അഞ്ച് കേസുകളിൽ വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നു. പ്രതിയെ നടപടികൾ സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റഫർ ചെയ്തു. … Continue reading കുവൈറ്റിൽ വേശ്യാവൃത്തി; വിവിധ രാജ്യങ്ങളിൽ നിന്നുള്ള 12 പ്രവാസികൾ പിടിയിൽ