കുവൈറ്റ് ഷേക്ക് ജാബർ പാലം ഇനി വിനോദ സഞ്ചാര കേന്ദ്രം

കുവൈറ്റിലെ ഷേക്ക് ജാബർ പാലം വിനോദ കേന്ദ്രമാക്കി മാറ്റാൻ ഒരുങ്ങി സർക്കാർ. വരാനിരിക്കുന്ന ശൈത്യകാലത്തും വസന്തകാലത്തും ജാബർ പാലം പദ്ധതിക്കുള്ളിലെ ദ്വീപുകളും ലഭ്യമായ പ്രദേശങ്ങൾ ഉപയോഗപ്പെടുത്തി ഒരു പുതിയ വിനോദ കേന്ദ്രം സൃഷ്ടിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിനുള്ള താത്ക്കാലിക പ്രവർത്തനങ്ങൾ ആരംഭിക്കാൻ മന്ത്രിസഭ അംഗീകാരം നൽകി.പദ്ധതി നടത്തിപ്പിന്റെ തുടർനടപടികൾക്ക് മേൽനോട്ടം വഹിക്കുന്ന മന്ത്രിതല സമിതി സംരംഭം … Continue reading കുവൈറ്റ് ഷേക്ക് ജാബർ പാലം ഇനി വിനോദ സഞ്ചാര കേന്ദ്രം