കുവൈറ്റിലെ 7 ബാങ്കുകൾ ലോകത്തിലെ ഏറ്റവും വലിയ ആയിരം ബാങ്കുകളുടെ പട്ടികയിൽ

ലോകത്തിലെ ഏറ്റവും വലിയ 1000 ബാങ്കുകളുടെ പട്ടികയിൽ പ്രവേശിച്ച ബാങ്കുകളുടെ എണ്ണത്തിൽ കുവൈറ്റ് നാലാം സ്ഥാനത്ത്. അറബ് ബാങ്കുകളുടെ യൂണിയൻ സെക്രട്ടറി ജനറൽ ഡോ. വിസാം ഫത്തൂഹ് ആണ് ഇക്കാര്യം അറിയിച്ചത്. ഏഴ് കുവൈത്തി ബാങ്കുകളാണ് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളത്. നാഷണൽ ബാങ്ക് ഓഫ് കുവൈത്ത് ആണ് മുന്നിൽ. പിന്നാലെ കുവൈത്ത് ഫിനാൻസ് ഹൗസ്, ബർഗാൻ ബാങ്ക്, … Continue reading കുവൈറ്റിലെ 7 ബാങ്കുകൾ ലോകത്തിലെ ഏറ്റവും വലിയ ആയിരം ബാങ്കുകളുടെ പട്ടികയിൽ