ഇന്ത്യൻ പ്രവാസി യുവാവ് കുവൈറ്റിൽ ആത്മഹത്യ ചെയ്തു

ഇന്ത്യക്കാരനായ പ്രവാസി യുവാവ് കുവൈറ്റിൽ ആത്മഹത്യ ചെയ്തു. 27 വയസ്സ് ആയിരുന്നു ഇദ്ദേഹത്തിന് . താമസസ്ഥലത്ത് കിടപ്പുമുറിയിലാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഫർവാനിയെയിൽ സുഹൃത്തുക്കളോടൊപ്പമായിരുന്നു.ഇയാൾ താമസിച്ചു വന്നിരുന്നത്. മുറിയിൽ മരിച്ചു കിടക്കുന്ന കണ്ട സുഹൃത്തുക്കളാണ് പോലീസിനെ വിവരം അറിയിച്ചത്. കയറിൽ തൂങ്ങിയ നിലയിലായിരുന്നു ഇയാളുടെ ശരീരം കണ്ടെത്തിയത്. സംഭവസ്ഥലത്തെ പോലീസ് വിശദമായ പരിശോധനയ്ക്ക് ശേഷം … Continue reading ഇന്ത്യൻ പ്രവാസി യുവാവ് കുവൈറ്റിൽ ആത്മഹത്യ ചെയ്തു