സഹേൽ ആപ്പിൾ പ്രീ-പേയ്‌മെന്റ് സേവനം ആരംഭിച്ച് വിദേശകാര്യ മന്ത്രാലയം

ഇലക്ട്രോണിക് സേവനങ്ങളുടെ ഏകീകൃത സർക്കാർ ആപ്ലിക്കേഷൻ -സഹേലിന്റെ ഔദ്യോഗിക വക്താവ് യൂസഫ് കാസെം, വിദേശകാര്യ മന്ത്രാലയം ഒരു പുതിയ ഇലക്ട്രോണിക് പ്രീപേയ്‌മെന്റ് സേവനം ചേർത്തതായി പ്രഖ്യാപിച്ചു. ആപ്പ് ഡൗൺലോഡ് ചെയ്യാം ആൻഡ്രോയ്ഡ്–https://play.google.com/store/apps/details?id=kw.gov.sahel&hl=en_IN&gl=US ഐഫോൺ– https://apps.apple.com/jo/app/sahel-سهل/id1581727068 സഹേൽ മുഖേന വിദേശകാര്യ മന്ത്രാലയം ആരംഭിച്ച ഈ പുതിയ സേവനം പൗരന്മാർക്കും വിദേശ പൗരന്മാർക്കും, ബിസിനസ്സ് ഉടമകൾക്കും അവരുടെ പ്രയോജനത്തിനായി … Continue reading സഹേൽ ആപ്പിൾ പ്രീ-പേയ്‌മെന്റ് സേവനം ആരംഭിച്ച് വിദേശകാര്യ മന്ത്രാലയം