ഇന്ത്യയിൽ നിന്നും ദുബായിലേക്കുള്ള ഇൻഡിഗോ വിമാനത്തിൽ ബോംബ് ഭീക്ഷണി

ചെന്നൈയിൽ നിന്ന് ദുബായിലേക്ക് പറക്കുന്ന ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി. ലഭിച്ച കോൾ അജ്ഞാതമാണെന്നും വിമാനത്തിൽ സ്‌ഫോടകവസ്തുക്കൾ വെച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുന്നുണ്ടെന്നും അധികൃതർ മാധ്യമങ്ങളോട് പറഞ്ഞു. പോലീസ് കൺട്രോൾ റൂമിലേക്കാണ് കോൾ ലഭിച്ചത്, തുടർന്ന് പോലീസിനെ അറിയിക്കുകയായിരുന്നു. ഏകദേശം 160 യാത്രക്കാരുമായി ഇൻഡിഗോ വിമാനം രാവിലെ 7.20ന് (IST) പുറപ്പെടേണ്ടതായിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. വിളിച്ചയാളെ കണ്ടെത്താൻ അന്വേഷണം … Continue reading ഇന്ത്യയിൽ നിന്നും ദുബായിലേക്കുള്ള ഇൻഡിഗോ വിമാനത്തിൽ ബോംബ് ഭീക്ഷണി