കുവൈത്ത് സെൻട്രൽ ജയിലിൽ മൊബൈൽ ഫോണുകളും മയക്കുമരുന്നും പിടികൂടി

കുവൈറ്റിൽ ജനറൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് ഡ്രഗ് കൺട്രോൾ ജനറൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് സ്‌പെഷ്യൽ ഫോഴ്‌സിന്റെ സഹകരണത്തോടെ സെൻട്രൽ ജയിലിനുള്ളിൽ നടത്തിയ പരിശോധനയിൽ മയക്കുമരുന്നും മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Cm7zdipTgHL03KbEmwZxTU