10 വർഷം കൊണ്ട് കുവൈറ്റിൽ പ്രവാസികൾ നാട്ടിലേക്ക് അയച്ചത് 50.75 ബില്യൺ കെഡി

കഴിഞ്ഞ പത്ത് വർഷത്തിനിടെ കുവൈറ്റിൽ നിന്ന് പ്രവാസികൾ നാട്ടിലേക്ക് അയയ്ക്കുന്ന തുക ഏകദേശം 50.75 ബില്യൺ ദിനാർ ആയി. 2011 മുതൽ 2021 അവസാനം വരെയുള്ള കണക്കുകളിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായിട്ടുണ്ട്. 2011 ൽ പണമയച്ചത് ഏറ്റവും താഴ്ന്ന നിലയിലും (3.54 ബില്യൺ ദിനാർ) 2021 ൽ ഏറ്റവും ഉയർന്ന നിലയിലുമാണ്, 5.52 ബില്യൺ ദിനാർ. ഔദ്യോഗിക … Continue reading 10 വർഷം കൊണ്ട് കുവൈറ്റിൽ പ്രവാസികൾ നാട്ടിലേക്ക് അയച്ചത് 50.75 ബില്യൺ കെഡി