പണമയയ്ക്കലിന് നികുതി; ഫീസ് വർദ്ധിപ്പിക്കൽ; കുവൈറ്റ് തെരഞ്ഞെടുപ്പിന് ശേഷം പ്രവാസികൾ വലിയ തിരിച്ചടി നേരിടും

വരാനിരിക്കുന്ന ദേശീയ അസംബ്ലി തിരഞ്ഞെടുപ്പിന് ശേഷം കുവൈറ്റിലെ പ്രവാസികളെ സംബന്ധിച്ച പ്രശ്നങ്ങൾ വീണ്ടും ശ്രദ്ധയിൽപ്പെടുമെന്ന് റിപ്പോർട്ട്. താമസക്കാർ അയക്കുന്ന പണത്തിന് ഫീസ് ചുമത്തുക, പ്രവാസികളുടെ ആരോഗ്യ ഫീസ് പുനഃപരിശോധിക്കുക, അടുത്ത വർഷത്തോടെ സ്വകാര്യ മേഖലയിലേക്ക് ചികിത്സയ്ക്ക് നിർദേശിക്കുക തുടങ്ങിയ വിഷയങ്ങൾ നേരത്തെ പാർലമെന്റിൽ ചർച്ച ചെയ്‌തിട്ടും നടപടികളൊന്നും ഉണ്ടായിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഒരു പുതിയ റെസിഡൻസി … Continue reading പണമയയ്ക്കലിന് നികുതി; ഫീസ് വർദ്ധിപ്പിക്കൽ; കുവൈറ്റ് തെരഞ്ഞെടുപ്പിന് ശേഷം പ്രവാസികൾ വലിയ തിരിച്ചടി നേരിടും