കുവൈറ്റിൽ ടാക്സി ഡ്രൈവർമാർക്ക് മാർഗ്ഗനിർദ്ദേശങ്ങൾ; നിയമം ലംഘിക്കുന്ന ടാക്‌സികൾ പിടികൂടും

കുവൈറ്റിൽ ടാക്സി കാറുകൾ പ്രവർത്തിപ്പിക്കുന്ന ടാക്‌സി ഓഫീസുകൾ, റോമിംഗ്, കോൾ-ടാക്സി കമ്പനികൾ എന്നിവയ്ക്ക് ജനറൽ ട്രാഫിക് ഡയറക്ടറേറ്റ് മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. പൗരന്മാർക്കും താമസക്കാർക്കും അവരുടെ സുരക്ഷയും ഡ്രൈവർമാരുടെ സുരക്ഷയും ഉറപ്പുനൽകുന്ന വിധത്തിൽ മികച്ച സേവനങ്ങൾ നൽകുന്നതിനും റോഡുകളിൽ ഗതാഗതം സുഗമമാക്കുന്നതിനുമാണ് മാർഗ്ഗനിർദ്ദേശങ്ങൾ. ഇവ അനുസരിച്ച്, ടാക്‌സി പെർമിറ്റ് അറബിയിലും ഇംഗ്ലീഷിലും ഡ്രൈവർ സീറ്റിന് പിന്നിൽ വ്യക്തമായ … Continue reading കുവൈറ്റിൽ ടാക്സി ഡ്രൈവർമാർക്ക് മാർഗ്ഗനിർദ്ദേശങ്ങൾ; നിയമം ലംഘിക്കുന്ന ടാക്‌സികൾ പിടികൂടും