കുവൈറ്റിലെ ഫർവാനിയ പ്രദേശത്ത് സുരക്ഷാ പരിശോധന നടത്തി

കുവൈറ്റിൽ ആഭ്യന്തര മന്ത്രാലയം ഫർവാനിയ പ്രദേശം വളയുകയും അപ്രതീക്ഷിത സുരക്ഷാ കാമ്പയിൻ നടത്തുകയും ചെയ്തു. നിയമലംഘകരെ പിടികൂടുന്നതിനായി പ്രദേശത്തെ എല്ലാ പ്രവേശന കവാടങ്ങളും പുറത്തുകടക്കലും ഉപരോധിച്ചിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയം അണ്ടർസെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ അൻവർ അൽ ബർജാസ്, ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് വിഭാഗം അണ്ടർ സെക്രട്ടറി മേജർ ജനറൽ ജമാൽ അൽ സയേഗ്, പൊതു സുരക്ഷാ … Continue reading കുവൈറ്റിലെ ഫർവാനിയ പ്രദേശത്ത് സുരക്ഷാ പരിശോധന നടത്തി