കുവൈറ്റിൽ കഴിഞ്ഞ 4 വർഷത്തിനിടെ ആത്മഹത്യ ചെയ്തത് 406 പേർ

കുവൈറ്റ് ഹ്യൂമൻ റൈറ്റ്‌സ് ഓഫീസ് തയ്യാറാക്കിയ പഠനംത്തിൽ കഴിഞ്ഞ നാല് വർഷത്തിനിടയിൽ, 2018 മുതൽ 2021 വരെ നടത്തിയ പഠനത്തിൽ, 406 പേർ ജീവിതം അവസാനിപ്പിച്ചതായി കണക്കുകൾ. അവരിൽ ഭൂരിഭാഗവും പുരുഷന്മാരാണ്. ഇവരിൽ 17 പേർ കൗമാരപ്രായത്തിലുള്ള കുട്ടികളാണ്. ഇവരിൽ 52% കുവൈറ്റികളുമാണ്. ആത്മഹത്യ ചെയ്തവരിൽ ഏറ്റവും പ്രായം കുറഞ്ഞയാൾ 2021 ഓഗസ്റ്റ് 3 ന് … Continue reading കുവൈറ്റിൽ കഴിഞ്ഞ 4 വർഷത്തിനിടെ ആത്മഹത്യ ചെയ്തത് 406 പേർ