കുവൈറ്റ് എയർവേസ് വിമാനത്തിൽ യാത്രക്കാരിക്ക് സുഖപ്രസവം

കുവൈറ്റിൽ നിന്ന് ന്യൂയോർക്ക് സിറ്റിയിലേക്ക് പോകുന്ന കുവൈറ്റ് എയർവേയ്‌സിന്റെ KU117 വിമാനത്തിൽ അമ്മ കുഞ്ഞിന് ജന്മം നൽകി. അടിയന്തര സാഹചര്യം വിജയകരമായി നേരിടാൻ ക്രൂ അംഗങ്ങൾക്ക് കഴിഞ്ഞതായി കുവൈറ്റ് എയർവേസ് അറിയിച്ചു. കമ്പനി തങ്ങളുടെ ജീവനക്കാർക്കായി ആനുകാലികമായി നടത്തുന്ന സംയോജിത പരിശീലനം, പെട്ടെന്നുള്ളതും അടിയന്തിരവുമായ ഏത് സാഹചര്യത്തെയും നേരിടാൻ അവരെ എപ്പോഴും സജ്ജരാക്കുന്നുവെന്ന് കുവൈറ്റ് എയർവേസ് … Continue reading കുവൈറ്റ് എയർവേസ് വിമാനത്തിൽ യാത്രക്കാരിക്ക് സുഖപ്രസവം