കുവൈറ്റ് മുനിസിപ്പാലിറ്റിയിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് പകരം സ്വദേശികളെ നിയമിക്കും

കുവൈറ്റിലെ സ്വദേശിവത്കരണത്തിന്റെ പ്രക്രിയ പൂർത്തിയാക്കുന്നതിന്റെ ഭാഗമായി എല്ലാ പ്രോജക്റ്റുകളുടെയും കൺസൾട്ടന്റ് ഓഫീസുകളിൽ സേവനം അവസാനിപ്പിച്ച പ്രവാസി ജീവനക്കാരുടെ ഇഖാമകൾ പുതുക്കുന്നത് നിരോധിച്ചുകൊണ്ട് കുവൈറ്റ് മുനിസിപ്പാലിറ്റി ആന്തരിക മെമ്മോ പുറപ്പെടുവിച്ചു. കുവൈറ്റ് മുനിസിപ്പാലിറ്റിയിലെ എല്ലാ പൊതു ജോലികളിലും മുനിസിപ്പാലിറ്റിയുടെ ആവശ്യങ്ങൾക്കനുസൃതമായി ഒരു നിശ്ചിത സമയപരിധിക്കുള്ളിൽ പ്രവാസി ജീവനക്കാരെ മാറ്റി പ്രാപ്തരായ സ്വദേശികളെ നിയമിക്കുമെന്ന് പ്രസ്താവനയിൽ പറയുന്നു. കൂടുതൽ … Continue reading കുവൈറ്റ് മുനിസിപ്പാലിറ്റിയിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് പകരം സ്വദേശികളെ നിയമിക്കും