കുവൈറ്റിൽ അനധികൃതമായി നിർമ്മിച്ച 140 കുപ്പി മദ്യവുമായി പ്രവാസി പിടിയിൽ

കുവൈറ്റിൽ അനധികൃതമായി നിർമ്മിച്ച നാടൻ മദ്യവുമായി ഏഷ്യക്കാരൻ അറസ്റ്റിൽ. പ്രാദേശികമായി നിർമ്മിച്ച 140 കുപ്പി മദ്യമാണ് അഹമ്മദിനെ ഗവർണറേറ്റിലെ ക്രിമിനൽ ഡിപ്പാർട്ട്മെന്റ് അധികൃതർ പിടികൂടിയത്. ഇവ വില്പനയ്ക്കായി തയ്യാറാക്കിയതാണെന്ന് അധികൃതർ പറഞ്ഞു. കൂടുതൽ നിയമ നടപടികൾക്കായി പ്രതിയെ ബന്ധപ്പെട്ട അതോറിറ്റിക്ക് കൈമാറി. കുവൈത്തിലെ വാർത്തകൾ അതിവേഗം അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Cm7zdipTgHL03KbEmwZxTU