ഗള്‍ഫ് രാജ്യങ്ങളിലെ നഴ്‌സിങ് ലൈസന്‍സിന് നോര്‍ക്ക റൂട്ട്‌സ് വഴി പരിശീലനം

തിരുവനന്തപുരം∙വിദേശത്തു തൊഴില്‍ തേടുന്നവര്‍ക്കു നൈപുണ്യം മെച്ചപ്പെടുത്തുന്നതിന് നഴ്‌സിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കരിയര്‍ എന്‍ഹാന്‍സ്‌മെന്റ് ( NICE ACADEMY) മുഖേന നോര്‍ക്ക റൂട്ട്‌സ് നൈപുണ്യ വികസന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. വിദേശ നഴ്‌സിങ് മേഖലകളിൽ തൊഴില്‍ നേടുന്നതിന് അതാതു രാജ്യങ്ങളിലെ സര്‍ക്കാര്‍ ലൈസന്‍സിങ് പരീക്ഷ പാസാകേണ്ടതുണ്ട്. HAAD/MOH/DHA/PROMETRIC/NHRA തുടങ്ങിയ പരീക്ഷകള്‍ പാസാകുന്നതിനു കേരള സര്‍ക്കാര്‍ സ്ഥാപനമായ കേരള … Continue reading ഗള്‍ഫ് രാജ്യങ്ങളിലെ നഴ്‌സിങ് ലൈസന്‍സിന് നോര്‍ക്ക റൂട്ട്‌സ് വഴി പരിശീലനം