മങ്കി പോക്സിൽ നിന്ന് വിമുക്തമാണെന്ന് കുവൈത്ത് ആരോ​ഗ്യ മന്ത്രാലയം.

കുവൈത്ത് സിറ്റി: രാജ്യം മങ്കി പോക്സിൽ നിന്ന് വിമുക്തമാണെന്ന് കുവൈത്ത് ആരോ​ഗ്യ മന്ത്രാലയം. സമൂഹമാധ്യമങ്ങളിലൂടെ കുട്ടിക്ക് മങ്കി പോക്സ് കണ്ടെത്തിയെന്ന് പ്രചരണത്തോട് പ്രതികരിക്കുകയായിരുന്നു ജഹ്റ ആശുപത്രി ഡയറക്ടർ ജമാൽ അൽ ദുജൈ്. ലോകാരോ​ഗ്യ സംഘടനയുമായും അയൽ രാജ്യങ്ങളിലെ ആരോ​ഗ്യ അതോറിറ്റികളുമായും ചര്‍ച്ചകള്‍ നടത്തുന്നതായും വേണ്ട നടപടികള്‍ സ്വീകരിക്കുന്നതായും മന്ത്രാലയം വ്യക്തമാക്കി. കുട്ടിയെ മങ്കിപോക്സ് ബാധിച്ചുവെന്ന് പറഞ്ഞ് … Continue reading മങ്കി പോക്സിൽ നിന്ന് വിമുക്തമാണെന്ന് കുവൈത്ത് ആരോ​ഗ്യ മന്ത്രാലയം.