പ്രവാസി മലയാളി കുവൈറ്റില്‍ മരണപ്പെട്ടു

കുവൈറ്റ് സിറ്റി : പ്രവാസി മലയാളി കുവൈറ്റില്‍ മരണപ്പെട്ടു മലപ്പുറം നിലമ്പൂർ കവളമൂക്കട്ട അമരമ്പലം സ്വദേശി അബ്ദുൾ സലീം പി ടി ( 47 ) ആണ് മരിച്ചത്‌. പരേതൻ കുവൈറ്റ് കേരള മുസ്ലീം അസോസിയേഷന്‍ (KKMA ) അംഗമാണ്. 20 വർഷത്തിലേറെയായി കുവൈത്തു പ്രവാസിയായിരുന്നു . മാതാപിതാക്കൾ അബ്ദുല്ല, സൈനബ . ഭാര്യ നസീറ … Continue reading പ്രവാസി മലയാളി കുവൈറ്റില്‍ മരണപ്പെട്ടു