കുവൈറ്റ് വിമാനത്താവളത്തിൽ എത്തുന്ന യാത്രക്കാരുടെ എണ്ണത്തിൽ വർധനവ്
കുവൈത്ത് സിറ്റി : അവധിക്കാലം അവസാനിക്കുമ്പോൾ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണം വർധിക്കുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നിരവധി രാജ്യങ്ങളിൽ നിന്നുള്ള 340-ലധികം വിമാനങ്ങളാണ് ഇവിടെ എത്തിച്ചേർന്നത്. ഈജിപ്ത്തിൽ നിന്നുമാണ് ഏറ്റവും കൂടുതൽ യാത്രക്കാർ എത്തി ചേർന്നത്. സൗദി അറേബ്യ, തുർക്കി, ദുബായ് എന്നിവയും പിന്നാലെയുണ്ട്. കണക്കുകൾ പ്രകാരം, നിലവിലെ കാലയളവിൽ പ്രതിദിനം 25,000 … Continue reading കുവൈറ്റ് വിമാനത്താവളത്തിൽ എത്തുന്ന യാത്രക്കാരുടെ എണ്ണത്തിൽ വർധനവ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed