പൈലറ്റ്മാർ ഉറങ്ങിപ്പോയി; അപകടം ഒഴിവായത് തലനാരിഴയ്ക്ക്
സുഡാനിലെ ഖാർത്തൂമിൽ നിന്ന് എത്യോപ്യയുടെ തലസ്ഥാനമായ അഡിസ് അബാബയിലേക്കുള്ള വിമാനത്തിന്റെ വയലറ്റ്മാർ ഉറങ്ങിപ്പോയതിനെ തുടർന്ന് അപകടം ഒഴിവായത് തലനാരിഴയ്ക്ക്. തിങ്കളാഴ്ചയായിരുന്നു സംഭവം. 37000 അടി ഉയരത്തിൽ നിൽക്കുകയാണ് വിമാനത്തിലെ പൈലറ്റ്മാർ ഉറങ്ങിപ്പോയത്. ഇതിനെ തുടർന്ന് വിമാനം മണിക്കൂറുകളോളം നിലം തൊടാതെ പറന്നു. ET343 ഫ്‌ളൈറ്റ് അഡിസ് അബാബ വിമാനത്താവളത്തിനരികെ എത്തിയപ്പോൾ എയർ ട്രാഫിക് കൺട്രോൾ (എടിസി) … Continue reading പൈലറ്റ്മാർ ഉറങ്ങിപ്പോയി; അപകടം ഒഴിവായത് തലനാരിഴയ്ക്ക്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed