പ്രവാസികൾക്ക് വിസ തട്ടിപ്പുമായി ബന്ധപ്പെട്ട പരാതികൾ ഇനി നേരിട്ട് അറിയിക്കാം; പുതിയ സംവിധാനം നിലവിൽ വന്നു, വിശദാംശങ്ങൾ ഇങ്ങനെ

പ്രവാസികൾക്ക് ഇനി വിസ തട്ടിപ്പുമായി ബന്ധപ്പെട്ട പരാതികൾ ഇനി നേരിട്ട് അറിയിക്കാം. ഓപ്പറേഷൻ ചുവ യാത്രയുടെ ഭാഗമായാണ് 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈൻ നമ്പറും, ഇമെയിൽ ഐഡികളും നിലവിൽ വന്നത്. കേരള പോലീസും സംസ്ഥാന സർക്കാരിന്റെ പ്രവാസികാര്യ വകുപ്പായ നോർക്കയും വിദേശകാര്യ മന്ത്രാലയത്തിലെ പ്രൊട്ടക്ടർ ഓഫ് എമിഗ്രൻസും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. കേരളാ പോലീസാണ് … Continue reading പ്രവാസികൾക്ക് വിസ തട്ടിപ്പുമായി ബന്ധപ്പെട്ട പരാതികൾ ഇനി നേരിട്ട് അറിയിക്കാം; പുതിയ സംവിധാനം നിലവിൽ വന്നു, വിശദാംശങ്ങൾ ഇങ്ങനെ