കുവൈറ്റ്; ബൈജൂസ് ലേർണിംഗ് ആപ്പിൽ മാർക്കറ്റിംഗ് പ്രൊഫഷണലുകളെ ആവശ്യമുണ്ട്

ലോകത്തിലെ മുൻനിര എജ്യൂെ ടെക് കമ്പനിയായ ബൈജൂസ് ആപ്പ് ജിസിസിയിലുടനീളം ഉടനടി നിയമനം നടത്തുന്നു, പ്രമോഷണൽ ആക്റ്റിവിറ്റികൾ/കാമ്പെയ്‌ൻ/ ഇവന്റുകൾ എന്നിവയിൽ മികവ് പുലർത്തിയ മാർക്കറ്റിംഗ് പ്രൊഫഷണലുകളെയാണ് ആവശ്യം തിരഞ്ഞെടുത്ത യോഗ്യതകളും നൈപുണ്യവും: B2B മാർക്കറ്റിംഗിൽ -1+ വർഷത്തെ കുവൈറ്റ് അനുഭവം ഉണ്ടായിരിക്കണം ബിരുദം നിർബന്ധമാണ് പ്രതിഫലം: മിനിമം KWD 300 മുതൽ 350 വരെ പ്രതിമാസ … Continue reading കുവൈറ്റ്; ബൈജൂസ് ലേർണിംഗ് ആപ്പിൽ മാർക്കറ്റിംഗ് പ്രൊഫഷണലുകളെ ആവശ്യമുണ്ട്