കുവൈറ്റിലെ ജഹ്‌റ ട്രാഫിക് കെട്ടിടത്തിന്റെ മേൽക്കൂര തകർന്ന് അപകടം

കുവൈറ്റിൽ ജഹ്റ ട്രാഫിക് കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു. അപകടത്തിൽ ആളപായമൊന്നും ഉണ്ടായിട്ടില്ലെന്ന് ഡെപ്യൂട്ടി പ്രീമിയർ ഷെയ്ഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അൽ സബാഹ് വ്യാഴാഴ്ച സ്ഥിരീകരിച്ചു. നാശനഷ്ടങ്ങൾ മാത്രമാണ് ഉണ്ടായിരിക്കുന്നതെന്ന് ഷെയ്ഖ് തലാൽ പറഞ്ഞു. അപകടത്തിന് ഇടയാക്കിയ കാരണങ്ങളെ കുറിച്ച് അടിയന്തര അന്വേഷണം നടത്താനും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രാലയത്തിന്റെ ആഭ്യന്തര വകുപ്പിലെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് … Continue reading കുവൈറ്റിലെ ജഹ്‌റ ട്രാഫിക് കെട്ടിടത്തിന്റെ മേൽക്കൂര തകർന്ന് അപകടം