കുവൈറ്റിൽ സുരക്ഷാ ലംഘനങ്ങളുടെ പേരിൽ ഈ വർഷം 282 സൗകര്യങ്ങൾ അടച്ചുപൂട്ടി

അഗ്നി സുരക്ഷാ ലംഘനങ്ങളുടെ പേരിൽ കുവൈറ്റിലെ വിവിധ ഗവർണറേറ്റുകളിലായി ഈ വർഷം പരിശോധനാ സംഘങ്ങൾ 282 സൗകര്യങ്ങൾ അടച്ചുപൂട്ടിയതായി അഗ്നിശമനസേനാ വിഭാഗം ഡെപ്യൂട്ടി ചീഫ് മേജർ ജനറൽ ഖാലിദ് ഫഹദ് വെളിപ്പെടുത്തി. ഈ വർഷം ജനുവരി 1 മുതൽ ആഗസ്ത് 15 വരെയുള്ള 8 മാസത്തിനിടെ സുരക്ഷാ, അഗ്നി സുരക്ഷാ ആവശ്യകതകൾ ലംഘിച്ചതിന് 3230 ലംഘനങ്ങളാണ് … Continue reading കുവൈറ്റിൽ സുരക്ഷാ ലംഘനങ്ങളുടെ പേരിൽ ഈ വർഷം 282 സൗകര്യങ്ങൾ അടച്ചുപൂട്ടി