ജിസിസി രാജ്യങ്ങളിലെ ഇന്ത്യൻ കുടിയേറ്റ തൊഴിലാളികളുടെ എണ്ണത്തിൽ 50 ശതമാനം വർദ്ധന

2022-ലെ ആദ്യ ഏഴ് മാസങ്ങളിൽ ജിസിസി രാജ്യങ്ങളിലേക്ക് എത്തുന്ന ഇന്ത്യൻ കുടിയേറ്റ തൊഴിലാളികളുടെ വൻ വർദ്ധനവെന്ന് റിപ്പോർട്ട്. ഈ വർഷം ജനുവരി മുതൽ ജൂലൈ വരെ, റിക്രൂട്ട്‌മെന്റിൽ 50 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്, ജൂലൈ അവസാനം വരെ ഇന്ത്യൻ പൗരന്മാർക്ക് 189,000 വർക്ക് പെർമിറ്റുകൾ നൽകിയതായും, 2021-ൽ ഇത് 132,7000 ആയിരുന്നു. 2020-ൽ ഇത് 94,000 … Continue reading ജിസിസി രാജ്യങ്ങളിലെ ഇന്ത്യൻ കുടിയേറ്റ തൊഴിലാളികളുടെ എണ്ണത്തിൽ 50 ശതമാനം വർദ്ധന