‘തൊഴിലാളികളെ ജോലിസ്ഥലത്ത് ഫോൺ ഉപയോഗിക്കുന്നതിൽ നിന്ന് തടയാൻ നിയമമില്ല’

സർക്കാർ ജീവനക്കാർ ഔദ്യോഗിക പ്രവൃത്തി സമയങ്ങളിൽ സ്‌മാർട്ട്‌ഫോണുകൾ ഉപയോഗിക്കുന്നത് തടയാൻ ട്വിറ്റർ വഴിയുള്ള ആഹ്വാനങ്ങൾ ശക്തമായതായി അൽ-നഹർ ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ, ജോലിസ്ഥലത്ത് തങ്ങളുടെ ജീവനക്കാർ അവരുടെ സ്വകാര്യ ഫോൺ ഉപയോഗിക്കുന്നത് തടയാൻ മന്ത്രാലയത്തെയോ സ്ഥാപനത്തെയോ നിർബന്ധിക്കുന്ന ഒരു നിയമവും ഇല്ലെന്ന് നിയമ സ്രോതസ്സുകൾ സ്ഥിരീകരിച്ചു. ഇത്തരമൊരു നടപടി വ്യക്തിസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നാക്രമണമാണെന്ന തൊഴിലാളികളുടെ … Continue reading ‘തൊഴിലാളികളെ ജോലിസ്ഥലത്ത് ഫോൺ ഉപയോഗിക്കുന്നതിൽ നിന്ന് തടയാൻ നിയമമില്ല’