കുവൈറ്റ് മുനിസിപ്പാലിറ്റിയിൽ നിന്നും പ്രവാസികളെ പിരിച്ചുവിടുന്നു;കുവൈറ്റി വൽക്കരണം മൂന്നു ഘട്ടങ്ങളായി;ആദ്യഘട്ടം സെപ്റ്റംബർ ഒന്നു മുതൽ

കുവൈറ്റ് മുനിസിപ്പാലിറ്റിയിൽ നിന്നും പ്രവാസികളെ പൂർണമായി ഒഴിവാക്കി കുവൈറ്റ്വൽക്കരണം നടപ്പാക്കുന്നതിനുള്ള 3-ഫേസ് ടൈം പ്ലാൻ അവതരിപ്പിച്ചു. മുനിസിപ്പാലിറ്റി മന്ത്രി ഡോ. റാണ അൽ ഫാരെസ് ആണ് പദ്ധതിയെക്കുറിച്ച് വ്യക്തമാക്കിയത്. ആദ്യ ഘട്ടം കുവൈത്തികളല്ലാത്ത 33 ശതമാനം പേരുടെ കരാർ അവസാനിപ്പിച്ച് കൊണ്ട് തുടങ്ങാനാണ് തീരുമാനം. ഇത് അടുത്ത സെപ്റ്റംബർ ഒന്ന് മുതൽ ആരംഭിക്കും. 2023 ഫെബ്രുവരി … Continue reading കുവൈറ്റ് മുനിസിപ്പാലിറ്റിയിൽ നിന്നും പ്രവാസികളെ പിരിച്ചുവിടുന്നു;കുവൈറ്റി വൽക്കരണം മൂന്നു ഘട്ടങ്ങളായി;ആദ്യഘട്ടം സെപ്റ്റംബർ ഒന്നു മുതൽ