കുവൈറ്റിൽ വിപണി കീഴടക്കി വ്യാജന്മാർ;വിപണിയിൽ പ്രവേശിക്കാൻ മടിച്ച് ബ്രാൻഡഡ് ഉൽപ്പന്നങ്ങൾ

കുവൈത്തിൽ വ്യാജ ഉൽപ്പന്നങ്ങളുടെ ആധിക്യം മൂലം പ്രമുഖ അന്തർ ദേശീയ ബ്രാന്റുകൾ പോലും വിപണിയിൽ പ്രവേശിക്കാൻ വിമുഖത കാട്ടുന്നതായി വാണിജ്യ മന്ത്രാലയം വ്യക്തമാക്കി.വിവിധ അന്താ രാഷ്ട്ര ബ്രാന്റുകളുടെ പേരിൽ വ്യാജമായി നിർമ്മിച്ച വസ്ത്രങ്ങൾ, വാച്ചുകൾ, പാദരക്ഷകൾ തുടങ്ങിയ നിരവധി ഉത്പന്നങ്ങൾ കുവൈത്ത്‌ വിപണിയിൽ സജീവമായുണ്ട്‌.രാജ്യത്തെനിയമ പ്രകാരം വ്യാജ ഉത്പന്നങ്ങൾ പിടിച്ചെടുത്താൽ പ്രോസിക്യൂഷന് കൈമാറുന്നതിനു മുമ്പേ സ്ഥാപനങ്ങൾ … Continue reading കുവൈറ്റിൽ വിപണി കീഴടക്കി വ്യാജന്മാർ;വിപണിയിൽ പ്രവേശിക്കാൻ മടിച്ച് ബ്രാൻഡഡ് ഉൽപ്പന്നങ്ങൾ