കുവൈറ്റിൽ 3 മണിക്കൂറിനുള്ളിൽ കണ്ടെത്തിയത് 600 ട്രാഫിക് നിയമലംഘനങ്ങൾ
കുവൈറ്റിൽ ട്രാഫിക് വിഭാഗം ഉദ്യോഗസ്ഥർ അൽ അർദിയ പ്രദേശം വളയുകയും, പരിശോധന നടത്തുകയും 3 മണിക്കൂറിനുള്ളിൽ 600 ഓളം നിയമലംഘനങ്ങൾ രജിസ്റ്റർ ചെയ്യുകയും ചെയ്തു. അശ്രദ്ധ, ഇൻഷുറൻസ് കാലഹരണപ്പെടൽ, ഡ്രൈവിംഗ് ലൈസൻസ് കാലഹരണപ്പെടൽ എന്നിവയ്ക്കായാണ് ഭൂരിഭാഗം ടിക്കറ്റുകളും നൽകിയിട്ടുള്ളതെന്ന് വൃത്തങ്ങൾ അറിയിച്ചു. വരും ദിവസങ്ങളിലും എല്ലാ മേഖലകളിലും പരിശോധന തുടരുന്നതിനാൽ ഡ്രൈവിംഗ് ലൈസൻസിന്റെയും, ഇൻഷുറൻസിന്റെയും സാധുത … Continue reading കുവൈറ്റിൽ 3 മണിക്കൂറിനുള്ളിൽ കണ്ടെത്തിയത് 600 ട്രാഫിക് നിയമലംഘനങ്ങൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed