കുവൈറ്റിൽ ഫാർമസികൾ നടത്താൻ ഇനി അനുവാദം കുവൈറ്റികൾക്കു മാത്രം

സ്വകാര്യ ഫാർമസികളുടെ പ്രവർത്തനങ്ങളിൽ നിയന്ത്രണം കൊണ്ട് വരുന്നതിനും ശരിയാക്കുന്നതിനുമായി ആരോഗ്യമന്ത്രി ഡോ. ഖാലിദ് അൽ സൈദ് രണ്ട് നിർണായക തീരുമാനങ്ങൾ പുറപ്പെടുവിച്ചു. പുതിയ തീരുമാന പ്രകാരം ഫാർമസി സെന്റർ തുറക്കാൻ ലൈസൻസ് കുവൈത്തികൾക്ക് മാത്രമായാണ് പരിമിതപ്പെടുത്തിയിരിക്കുന്നത്.ഫാർമസികൾക്ക് വ്യവസ്ഥകൾ ക്രമീകരിക്കുന്നതിന് മൂന്ന് മാസത്തെ സമയം നൽകുമെന്ന് തീരുമാനത്തിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഇതിന് ശേഷവും പാലിക്കാത്ത സാഹചര്യത്തിൽ, ഇക്കാര്യത്തിൽ … Continue reading കുവൈറ്റിൽ ഫാർമസികൾ നടത്താൻ ഇനി അനുവാദം കുവൈറ്റികൾക്കു മാത്രം