ജാബർ ബ്രിഡ്ജ് വാക്സിനേഷൻ സെന്റർ അടച്ചുപൂട്ടുന്നതായി MoH
ധാരാളം താമസക്കാർക്കും പ്രവാസികൾക്കും വാക്സിനേഷൻ വിജയകരമായി നടത്തിയ ശേഷം, ഷെയ്ഖ് ജാബർ ബ്രിഡ്ജ് വാക്സിനേഷൻ സെന്റർ 2022 ഓഗസ്റ്റ് 18 വ്യാഴാഴ്ച അതിന്റെ വാതിൽ അടയ്ക്കും. രാജ്യത്ത് കൊവിഡ്-19 സ്ഥിതിഗതികൾ മെച്ചപ്പെടുന്നതിന്റെ വെളിച്ചത്തിലാണ് ജാബർ ബ്രിഡ്ജ് സെന്റർ അടച്ചുപൂട്ടുന്നത്. നേരത്തെ ആരോഗ്യ മന്ത്രാലയം മിഷ്‌റഫ് വാക്‌സിനേഷൻ കേന്ദ്രം അടച്ചുപൂട്ടിയിരുന്നു. രാജ്യത്തിന്റെ വിവിധ മേഖലകളിൽ വിതരണം ചെയ്തിട്ടുള്ള … Continue reading ജാബർ ബ്രിഡ്ജ് വാക്സിനേഷൻ സെന്റർ അടച്ചുപൂട്ടുന്നതായി MoH
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed