4.6 മില്യൺ കടന്ന് കുവൈറ്റിലെ ജനസംഖ്യ; പ്രവാസികളുടെ എണ്ണത്തിൽ കുറവ്
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ബ്യുറോ 2021 ഡിസംബർ അവസാനത്തോടെ പുറത്തുവിട്ട ജനസംഖ്യാ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം കുവൈറ്റിലെ മൊത്തം ജനസംഖ്യ 4,216,900-ൽ എത്തിയതായി റിപ്പോർട്ട്.2020-ലെ 4,336,012-ൽ നിന്ന് 119,112 പേരുടെ ഇടിവ് ആണ് ഉണ്ടായിരിക്കുന്നത്. പ്രവാസികളുടെ എണ്ണത്തിലാണ് കുറവ് വന്നിരിക്കുന്നത്. പ്രവാസികളുടെ എണ്ണത്തിൽ ഏകദേശം 148,000 പേരുടെ കുറവും, കുവൈത്തികളുടെ എണ്ണത്തിൽ ഏകദേശം 29,000 വർദ്ധനയും ഉണ്ടായിട്ടുണ്ടെന്ന് കണക്കുകൾ … Continue reading 4.6 മില്യൺ കടന്ന് കുവൈറ്റിലെ ജനസംഖ്യ; പ്രവാസികളുടെ എണ്ണത്തിൽ കുറവ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed