കുവൈറ്റ് ജലീബിൽ മലിനജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിക്കും

അൽ മുത്‌ല, ജലീബ്, സൗത്ത് അബ്ദുള്ള അൽ മുബാറക് എന്നിവിടങ്ങളിൽ മലിനജല സംസ്‌കരണത്തിനുള്ള ടെൻഡർ നടപടികൾ ആരംഭിക്കാനുള്ള ആലോചനകളുമായി പൊതുമരാമത്ത് മന്ത്രാലയം.ജലീബിൽ മാത്രം ഉത്പാദിപ്പിക്കപ്പെടുന്ന മലിനജലത്തിന്റെ അളവ് 24,000 മീറ്ററാണെന്നാണ് കണക്കാക്കുന്നത്. മലിനജലം ശുദ്ധീകരിക്കുന്നതിന് 24 ഓളം ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിക്കുന്നതിനായി ജലീബ് അൽ ഷുവൈക്ക് മേഖലയിൽ മുനിസിപ്പാലിറ്റി ഒമ്പത് പ്രദേശങ്ങൾ അനുവദിച്ചിട്ടുണ്ട്. അടുത്ത രണ്ട് … Continue reading കുവൈറ്റ് ജലീബിൽ മലിനജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിക്കും