ഏഷ്യൻ രാജ്യത്തുനിന്നും കുവൈറ്റിലേക്ക് കടത്തിയ 140 കിലോ മയക്കുമരുന്ന് പിടിച്ചെടുത്തു

കുവൈറ്റിലേക്ക് ഏഷ്യൻ രാജ്യത്തുനിന്നും എത്തിയ 140 കിലോ മയക്കുമരുന്നാണ് എയർപോർട്ട് കസ്റ്റംസ് വിഭാഗം പിടികൂടി. ഒരു കുവൈറ്റ് പൗരനെയാണ് മയക്കുമരുന്ന് കയറ്റുമതി ചെയ്തതിന് പിടികൂടിയത്. സംശയാസ്പദമായ രീതിയിലുള്ള പരിശോധിച്ചപ്പോഴാണ് വലിയ അളവിലുള്ള ക്രാറ്റോം പിടികൂടിയത്. ഇലകളിൽ മിട്രാഗിനൈൻ എന്ന രാസവസ്തു അടങ്ങിയിട്ടുണ്ട്, ഇത് മോർഫിൻ പോലുള്ള ഒപിയോയിഡുകൾ പോലെ പ്രവർത്തിക്കുന്നു, ഇത് സാധാരണയായി തെക്കുകിഴക്കൻ ഏഷ്യയിലാണ് … Continue reading ഏഷ്യൻ രാജ്യത്തുനിന്നും കുവൈറ്റിലേക്ക് കടത്തിയ 140 കിലോ മയക്കുമരുന്ന് പിടിച്ചെടുത്തു